Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunt Leaders

നേ​താ​ക്ക​ളെ വേ​ട്ട​യാ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ വേ​​​ട്ട​​​യാ​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണ് പി​​​എം​​​എ​​​ല്‍​എ കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ പേ​​​രി​​​ല്‍ പാ​​​ര്‍​ട്ടി​​​യേ​​​യും അ​​​ക്കാ​​​ല​​​ത്ത് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി​​​രു​​​ന്ന​​​വ​​​രെയും പ്ര​​​തി​​​ചേ​​​ര്‍​ക്കു​​​ന്ന​​​ത് കേ​​​ട്ടു​​​കേ​​​ള്‍​വി​​​യി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​മാ​​​ണ്.

നേ​​​താ​​​ക്ക​​​ളെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​നും അ​​​തു​​​വ​​​ഴി പാ​​​ര്‍​ട്ടി​​​യെ ത​​​ന്നെ ദു​​​ര്‍​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്. അ​​​തി​​​ന് മു​​​ന്നി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങാ​​​ന്‍ ഒ​​​രു​​​ക്ക​​​മ​​​ല്ലെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up